ഭുവനേശ്വർ-ഡൽഹി രാജധാനി എക്‌സ്പ്രസിൽ തീപിടിത്തം; ആളപായമില്ല

ഭുവനേശ്വർ-ഡൽഹി രാജധാനി എക്‌സ്പ്രസിൽ തീപിടിത്തം. ട്രെയിന്റെ ജനറേറ്റർ കോച്ചിൽ നിന്നാണ് തീ പടർന്നത്. ഇത് ഗാർഡ് റൂമിലേക്ക് ഉൾപ്പെടെ പടരുകയായിരുന്നു. സുരക്ഷ മുൻനിർത്തി തീ പിടിച്ച കോച്ചുകൾ മറ്റ് കോച്ചുകളിൽ നിന്ന് വേർപെടുത്തി. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *