ഡൽഹിയിലെ ഇഎസ്‌ഐ മോഡൽ ആശുപത്രിയിൽ തീപിടിത്തം; രോഗികളെ മാറ്റി

Loading...

ഡൽഹി ബസായ് ദാരാപൂരിലെ ഇ എസ് ഐ മോഡൽ ആശുപത്രിയിൽ തീപിടിത്തം. വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം. ഫയർ ഫോഴ്‌സ് യൂനിറ്റുകൾ സ്ഥലത്തെത്തിയാണ് രോഗികളെ രക്ഷപ്പെടുത്തിയത്. മൂന്നാം നിലയിലുള്ള ഓപറേഷൻ തീയറ്ററിന്റെ സീലിംഗിൽ നിന്നാണ് തീ പടർന്നത്. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *