ഡൽഹിയിൽ നാലുനില കെട്ടിടത്തിൽ തീപിടിത്തം; ആറ് പേർ മരിച്ചു

ഡൽഹി സാക്കിർ നഗറിൽ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. സംഭവത്തിൽ 11 പേർക്ക് പൊള്ളലേറ്റു. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം

വൈദ്യുത ബോക്‌സിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. തീപിടിത്തമുണ്ടായതോടെ ജീവൻ രക്ഷിക്കാനായി പലരും കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന വാഹനങ്ങളും കത്തിനശിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *