ഡൽഹി ഹോട്ടലിലെ തീപിടിത്തം; മരിച്ച ഒമ്പത് പേരിൽ ഒരു മലയാളിയും; രണ്ട് പേരെ കാണാനില്ല

Loading...
  • 10
    Shares

ഡൽഹി കരോൾബാഗിലെ അർപിത് പാലസ് ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ഒമ്പത് പേരിൽ ഒരു മലയാളിയും പെട്ടതായി റിപ്പോർട്ടുകൾ. എറണാകുളത്ത് നിന്നെത്തിയ 13 അംഗ സംഘത്തിലെ ജയശ്രീയെന്ന 53കാരിയാണ് മരിച്ചത്. ചോറ്റാനിക്കര സ്വദേശിയാണ് ജയശ്രീ.

13 അംഗ സംഘത്തിൽ 10 പേർ സുരക്ഷിതരാണ്. അതേസമയം നളിന, വിദ്യാസാഗർ എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പുലർച്ചെ നാലരയോടെയാണ് തീപിടിത്തമുണ്ടായത്.

അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. മരിച്ച ഒമ്പത് പേരിൽ ഒരാൾ കുട്ടിയാണ്. 35 പേരെ രക്ഷപ്പെടുത്തി. പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് കൂടുതൽ പേരും മരിച്ചത്. തീ പടരുന്നത് കണ്ട് റൂമിൽ നിന്നും താഴേക്ക് ചാടിയാണ് രണ്ട് പേർ മരിച്ചത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *