ഫീസ് കൊടുത്തില്ല; പതിനാറു പെൺകുട്ടികളെ സ്‌കൂളിൽ പൂട്ടിയിട്ടു

Loading...
  • 6
    Shares

ഫീസ്‌ കൊടുത്തില്ലെന്ന് ആരോപിച്ച് പിഞ്ചുകുട്ടികളോട് ക്രൂരത കാണിച്ച് സ്‌കൂൾ അധികൃതർ. ഡൽഹി ഹൗസ് ഖാസിയിലെ കിന്റർ ഗാർഡൻ സ്‌കൂളിലാണ് സംഭവം. ഫീസ് അടച്ചില്ലെന്ന് പറഞ്ഞ് പതിനാറ് പെൺകുട്ടികളെ സ്‌കൂളിന്റെ ബേസ്‌മെന്റിൽ പൂട്ടിയിടുകയായിരുന്നു

രാവിലെ ഏഴര മുതൽ ഉച്ചക്ക് ഒരു മണിവരെയാണ് കുട്ടികളെ പൂട്ടിയിട്ടത്. കടുത്ത ചൂട് സഹിക്കാനാകാതെ പല കുട്ടികളും ദാഹിച്ചും വിശന്നും കരഞ്ഞിട്ടും സ്‌കൂൾ അധികൃതരുടെ മനസ്സലിഞ്ഞില്ല. ഇതിൽ ഫീസ് അടച്ച കൂട്ടികളും ഉൾപ്പെട്ടിരുന്നു. ഇതിന്റെ രേഖകൾ മാതാപിതാക്കൾ കാണിച്ചപ്പോൾ പ്രിൻസിപ്പാൾ ഖേദം പ്രകടിപ്പിക്കാൻ പോലും തയ്യാറായില്ലെന്ന് രക്ഷിതാക്കൾ പറയുന്നു

സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ജുവൈനൽ ജസ്റ്റിസ് ആക്ട് സെക്ഷൻ 75 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *