ഡൽഹിയിൽ വീണ്ടും വൻ തീപിടിത്തം; പശ്ചിംപുരിയിൽ 200 കുടിലുകൾ കത്തിനശിച്ചു

Loading...
  • 3
    Shares

കരോൾ ബാഗിലെ ഹോട്ടൽ സമുച്ചയത്തിന് തീ പിടിച്ച് 17 പേർ മരിച്ച സംഭവത്തിന് പിന്നാലെ ഡൽഹിയിൽ വീണ്ടും വൻ അഗ്നിബാധ. പശ്ചിംപുരിയിലെ ചേരിയിൽ പുലർച്ചെയുണ്ടായ അഗ്നിബാധയിൽ 200ലധികം കുടിലുകൾ കത്തിനശിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് തീ പിടിച്ചത്. 28 അഗ്നിശമനാ സേന യൂനിറ്റുകൾ അപകടസ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു. തീ പടർന്നപ്പോൾ തന്നെ ആളുകൾ കുടിലുകളിൽ നിന്ന് പുറത്തേക്കിറങ്ങിയോടിയതിനാൽ വലിയ അപകടം ഒഴിവായി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *