ഡൽഹിയിൽ കൗമാരക്കാരി പോലീസ് സ്‌റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ

  • 12
    Shares

ഡൽഹി തിലക് വിഹാർ പോലീസ് സ്‌റ്റേഷനിൽ കൗമാരക്കാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രിയാണ് സംഭവം.

അയൽക്കാരൻ തട്ടിക്കൊണ്ടുപോയ മകളെ പിന്നീട് പോലീസ് സ്‌റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ ആരോപിക്കുന്നു. പോലീസ് വിളിച്ചതിനെ തുടർന്ന് സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്

തന്റെ മൂന്ന് ആൺമക്കളെ പോലീസ് സ്‌റ്റേഷനിലെ മറ്റൊരു മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മ ആരോപിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *