ഡൽഹി റബർ ഫാക്ടറിയിൽ തീപിടിത്തം; മൂന്ന് പേർ മരിച്ചു

ഡൽഹിയിൽ റബർ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ ജിൽമിൽ വ്യവസായിക മേഖലയിലാണ് അപകടം. നാല് നിലകളുള്ള കെട്ടിടം കത്തിനശിച്ചു. 26 യൂനിറ്റ് ഫയർ എൻജിനുകളെത്തിയാണ് തീ അണച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *