പട്ടം പറത്താൻ സമ്മതിച്ചില്ല; അച്ഛനെയും അമ്മയെയും സഹോദരിയെയും യുവാവ് കുത്തിക്കൊന്നു

Loading...
  • 33
    Shares

ഡൽഹി വസന്ത്കുഞ്ജിൽ പിതാവിനെയും മാതാവിനെയും സഹോദരിയെയും കുത്തിക്കൊന്നത് മകൻ തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇന്നലെയാണ് കൂട്ടക്കൊലപാതകം നടന്നത്. മിഥിലേഷ് വർമ(45), സിയ ദേവി(40), നേഹ വർമ(15) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ സൂരജ് വർമ(18) യാണ് അറസ്റ്റിലായത്.

പട്ടം പറത്താൻ പുറത്തേക്ക് പോകുന്നതിന് വീട്ടുകാർ എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. പഠനത്തിൽ ശ്രദ്ധിക്കാതെ പട്ടം പറത്താൻ പോകുന്നതിനെ അച്ഛനും അമ്മയും എതിർത്തു. ഇതോടെ ദേഷ്യം കയറിയ സൂരജ് കത്തിയെടുത്ത് ഇവരെ ഭീഷണിപ്പെടുത്തി. എന്നാൽ ഇത് വക വെക്കാതെ മിഥിലേഷ് മകനെ വഴക്കുപറയുകയായിരുന്നു. തുടർന്നാണ് സൂരജ് ആദ്യം പിതാവിനെയും പിന്നീട് മാതാവിനെയും സഹോദരിയെയും കുത്തിക്കൊന്നത്

എട്ടോളം കുത്തുകളാണ് പിതാവിന്റെ ശരീരത്തിലുണ്ടായിരുന്നത്. മാതാവിന് ഏഴോളം കുത്തുകളേറ്റു. അകത്തെ മുറിയിൽ ഉറങ്ങിക്കിടന്ന സഹോദരിയെ വിളിച്ചെഴുന്നേൽപ്പിച്ചാണ് കുത്തിക്കൊന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *