നോട്ടുനിരോധനത്തിന്റെ മുറിപ്പാടുകൾ കൂടുതൽ വ്യക്തമാകുകയാണ്: മൻ മോഹൻ സിംഗ്

  • 28
    Shares

നോട്ടുനിരോധനം കഴിഞ്ഞ് രണ്ട് വർഷം തികയുമ്പോൾ രാജ്യത്തിനേറ്റ മുറിവുകൾ കൂടുതൽ വ്യക്തമാകുകയാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. നോട്ടുനിരോധനം കൊണ്ടുണ്ടായ ദുരിതങ്ങൾ ഇനിയും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക നയങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കേണ്ട ദിവസമാണിന്ന് എന്ന് മൻമോഹൻ സിംഗ് പറഞ്ഞു

സാമ്പത്തിക നയങ്ങളിൽ ദൃഢതയും സുതാര്യതയും തിരികെ കൊണ്ടുവരണമെന്നാണ് സർക്കാരിനോട് ആവശയ്‌പ്പെടുന്നത്. ചെറുകിട വൻകിട വ്യവസായങ്ങൾ ഇപ്പോഴും കരകയറാൻ ശ്രമിക്കുകയാണ്. യുവാക്കളുടെ തൊഴിലിനെയും സാമ്പത്തിക വിപണിയെയും നോട്ടുനിരോധനം ബാധിച്ചു. നോട്ടുനിരോധനം എത്രത്തോളം മോശമായിരുന്നുവെന്ന് നമ്മൾ ഇനിയും കാണാനിരിക്കുന്നതേയുള്ളു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *