നോട്ടുനിരോധനത്തിന് പിന്നിൽ വൻ അഴിമതി, വിദേശത്ത് നിന്ന് ഒരു ലക്ഷം കോടി എത്തി; വീഡിയോ കോൺഗ്രസ് പുറത്തുവിട്ടു

Loading...
  • 81
    Shares

രാജ്യത്തെ ജനങ്ങളെ വട്ടംകറക്കിയ നരേന്ദ്രമോദിയുടെ നോട്ടുനിരോധനത്തിന് പിന്നിൽ ഞെട്ടിക്കുന്ന അഴിമതിയെന്ന് കോൺഗ്രസ്. നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിന് മുമ്പ് വിദേശത്ത് നിന്ന് മൂന്ന് സിരീസിൽ വ്യാജനോട്ട് പ്രിന്റ് ചെയ്ത് ഇന്ത്യയിൽ എത്തിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

തെളിവായി ഒളിക്യാമറ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ ഫീൽഡ് അസിസ്റ്റന്റായ രാഹുൽ രതരേകറുടെ ഒളിക്യാമറാ ദൃശ്യങ്ങളാണ് പുറത്തിവിട്ടിരിക്കുന്നത്. മൂന്ന് സിരീസുകളിലായി ഒരു ലക്ഷം കോടിയുടെ വ്യാജനോട്ടുകൾ പ്രിന്റ് ചെയ്ത് ഇന്ത്യയിൽ എത്തിച്ചതായി രാഹുൽ പറയുന്നുണ്ട്.

വിദേശത്ത് നിന്നെത്തിയ പണം രാഷ്ട്രീയക്കാർക്കും വ്യവസായികൾക്കും മാറ്റിനൽകി. ഇതിൽ സർക്കാർ ഉദ്യോഗസ്ഥർക്കും ബാങ്ക് ജീവനക്കാർക്കും പങ്കുണ്ട്. അമിത് ഷായാണ് ഇതിന് നേതൃത്വം വഹിച്ചതെന്നും കപിൽ സിബൽ ആരോപിച്ചു. ആർ ബി ഐക്കും ഇക്കാര്യം അറിയാമായിരുന്നു. മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ കോർപറേഷൻ ഗോഡൗണിലാണ് ഇടപാടുകൾ നടന്നതെന്നും കോൺഗ്രസ് ആരോപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *