സിഖ് വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ച കേസിൽ അറസ്റ്റിലായ ആൾ ജയിലിനുള്ളിൽ കൊല്ലപ്പെട്ടു; പഞ്ചാബിൽ കലാപ ഭീതി, സുരക്ഷ ശക്തമാക്കി

Loading...

സിഖുകാരുടെ വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ച കേസിലെ പ്രതി ജയിലിനുള്ളിൽ കൊല്ലപ്പെട്ടു. 2015ൽ അറസ്റ്റിലായ മൊഹിന്ദർ പാൽ ബിട്ടുവാണ് ന്യൂനാഭ ജയിലിനുള്ളിൽ വെച്ച് കൊല്ലപ്പെട്ടത്. രണ്ട് തടവുപുള്ളികളാണ് ബിട്ടുവിനെ കൊന്നത്. ഇതിന് പിന്നാലെ പഞ്ചാബിൽ കലാപഭീതി ഉടലെടുത്തിട്ടുമ്ട്. സുരക്ഷ ശക്തമാക്കി.

ഗുർസേവക് സിംഗ്, മനീന്ദർ സിംഗ് എന്നിവർ ചേർന്ന് ബിട്ടുവിനെ കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഘർഷമുണ്ടായാൽ നേരിടാൻ ബി എസ് എഫ്, ദ്രുതകർമ സേന എന്നിവയുടെ 12 കമ്പനി സേനയെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മൊഹിന്ദർ പാൽ ബിട്ടു ഗുർമീത് റാം റഹീം സിംഗിന്റെ ദേരാ സച്ചാ സൗദാ വിഭാഗത്തിൽപ്പെട്ടയാളാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *