മോദിക്ക് പിന്നാലെ കേന്ദ്രമന്ത്രിയും ഹെലികോപ്റ്ററിൽ എത്തിയത് അജ്ഞാത പെട്ടിയുമായി; പരിശോധന അനുവദിക്കാതെ കേന്ദ്രമന്ത്രി

Loading...
  • 153
    Shares

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ ഹെലികോപ്റ്ററിലും പെട്ടി കണ്ടെത്തി. ഹെലികോപ്റ്ററും പെട്ടിയും പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ കേന്ദ്രമന്ത്രി തടഞ്ഞു. ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ചെയ്തു. ഒഡീഷയിലാണ് സംഭവം.

മന്ത്രിയുടെ പെട്ടിലിയുണ്ടായിരുന്നത് പണമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. പരിശോധന മോദി മന്ത്രിസഭയിലെ അംഗമായ ധർമേന്ദ്ര പ്രധാൻ തടഞ്ഞതോടെ ഈ സംശയം ഇരട്ടിക്കുകയാണ്. സംഭവത്തെ കുറിച്ച് പതിവ് പോലെ ബിജെപി പ്രതികരിച്ചിട്ടില്ല

കർണാടകയിലെ ചിത്രദുർഗയിൽ നരേന്ദ്രമോദി എത്തിയതും അജ്ഞാതമായ ഒരു പെട്ടിയും കൊണ്ടായിരുന്നു. ഇത് പരിശോധനക്ക് വിധേയമാക്കിയിരുന്നില്ല. എന്നാൽ അതേസമയം രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെ വീടുകളിൽ വരെ ഉദ്യോഗസ്ഥരെ വിട്ട് പരിശോധിപ്പിക്കുന്ന സമീപനാണ് സർക്കാർ സ്വീകരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *