അതിവേഗത്തിൽ കാറോടിച്ച് അപകടം വരുത്തി: നടൻ വിക്രമിന്റെ മകനെ അറസ്റ്റ് ചെയ്തു

Loading...
  • 105
    Shares

ചെന്നൈ: അതിവേഗതയിൽ കാറോടിച്ച് അപകടം വരുത്തിയ കേസിൽ നടൻ വിക്രമിന്റെ മകൻ ധ്രുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ടിടികെ റോഡിൽ ഞായറാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. കാറിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്ക് പരുക്കേറ്റിരുന്നു.

ധ്രൂവിനെയും രണ്ട് സുഹൃത്തുക്കളെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തിയ വാഹനത്തിൽ കയറാൻ പറഞ്ഞപ്പോൾ ഇവർ വഴങ്ങാതെ വാഗ്വാദത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *