മഹാരാഷ്ട്രയിലെ രാസവസ്തു നിർമാണശാലയിൽ സ്‌ഫോടനം; പത്തിലേറെ പേർ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ സ്ഥിതി ചെയ്യുന്ന രാസവസ്തു നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ പത്തിലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഫാക്ടറിയിലെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്.

ശനിയാഴ്ച രാവിലെ 9.45നാണ് അപകടം നടന്നത്. സംഭവസമയത്ത് ഫാക്ടറിയിൽ നൂറിലേറെ ജീവനക്കാരുണ്ടായിരുന്നു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. എട്ട് മൃതദേഹങ്ങൾ പോലീസ് കണ്ടെടുത്തു. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *