തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; മധ്യപ്രദേശിലെ ബിജെപി എംഎൽഎക്ക് ജയിൽ ശിക്ഷ

  • 15
    Shares

തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മധ്യപ്രദേശിലെ ബിജെപി എംഎൽഎ ദിലീപ് സിംഗ് പരിഹാറിന് ജയിൽ ശിക്ഷ. നീമുച്ച് കോടതിയുടേതാണ് ഉത്തരവ്. മന്ദ്‌സറിൽ സിറ്റിംഗ് എംപിയായ സുധീർ ഗുപ്തയെ വീണ്ടും സ്ഥാനാർഥിയാക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് ബൈക്ക് റാലിയും കരിമരുന്ന് പ്രയോഗവും സംഘടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് കോടതി നടപടി. ദിലീപിനെ കൂടാതെ ബിജെപി ജില്ലാ നേതാക്കളായ രാകേഷ് ജെയിൻ, സന്തോഷ് ചോപ്ര എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *