ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു; ബിപ്ലബ് ദേബിനെതിരെ ഭാര്യയുടെ ഹർജി

Loading...

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിനെതിരെ ഗാർഹിക പീഡന പരാതിയുമായി ഭാര്യ നീതി. ശാരീരികമായും മാനസികമായും ബിപ്ലബ് പീഡിപ്പിക്കുകയാണെന്നും വിവാഹ മോചനം വേണമെന്നും ആവശ്യപ്പെട്ട് നീതി ഡൽഹി തിസ് ഹാരി കോടതിയിൽ ഹർജി നൽകി.

ഇരുവർക്കും രണ്ട് മക്കളുണ്ട്. വിഷയത്തിൽ ബിപ്ലബ് ദേബ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2018ലാണ് ബിപ്ലബ് ത്രിപുര മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *