ദിവ്യ സ്പന്ദനക്കെതിരെ അപകീർത്തികരമായ വാർത്ത; ഏഷ്യാനെറ്റ് ന്യൂസിനും സുവർണ ന്യൂസിനും 50 ലക്ഷം രൂപ പിഴ

Loading...

കോൺഗ്രസ് നേതാവും മുൻ എംപിയുമായ ദിവ്യ സ്പന്ദനക്കെതിരെ അപകീർത്തികരമായ വാർത്ത നൽകിയ വാർത്താ ചാനലുകൾക്കെതിരെ നടപടി. ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ്, സുവർണ ന്യൂസ് ചാനലുകൾക്കാണ് ബാംഗ്ലൂർ ഹൈക്കോടതി പിഴ ചുമത്തിയത്.

2013 ഐപിഎൽ വാതുവെപ്പിൽ ദിവ്യ സ്പന്ദന ഇടപെട്ടതായി ചാനലുകൾ വാർത്ത നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പിഴശിക്ഷ. വാതുവെപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഒരു വാർത്തയും നൽകരുതെന്ന സ്പന്ദനയുടെ ആവശ്യവും കോടതി അംഗീകരിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *