രാജ്യദ്രോഹ ഭീഷണി എന്റെയടുത്ത് വേണ്ട; മോദിക്കെതിരെ മാസ് മറുപടിയുമായി ദിവ്യ സ്പന്ദന

Loading...
  • 90
    Shares

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കള്ളനെന്ന് വിളിച്ചതിനെ തുടർന്ന് രാജ്യദ്രോഹത്തിന് കേസെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ദിവ്യ സ്പന്ദന. മോദി കള്ളൻ തന്നെയാണ് ഇത് ഇനിയും പറയും. രാജ്യദ്രോഹത്തിന് കേസെടുത്ത് പേടിപ്പിക്കാനൊന്നും നോക്കേണ്ടെന്നും ദിവ്യ സ്പന്ദന പറഞ്ഞു

എനിക്ക് പിന്തുണ തന്ന എല്ലാവർക്കും നന്ദി, ട്വീറ്റ് ഇഷ്ടപ്പെടാത്തവർക്കും നന്ദി. അടുത്ത തവണ കൂറച്ചുകൂടി നന്നായി ട്വീറ്റ് ചെയ്യാം. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നടപടിയിൽ നിന്ന് രാജ്യം മാറി നിൽക്കണം. ആ നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണ്. കേസെടുത്തവരോട് ഒരു കാര്യം. മോദി കള്ളൻ തന്നെയാണ് എന്നായിരുന്നു ദിവ്യയുടെ മറുപടി.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *