നിങ്ങൾ പല്ല് തേച്ചോ, ഉറങ്ങിയോ എന്നൊന്നും ഞങ്ങൾക്കറിയേണ്ട; വിംഗ് കമാൻഡറെ എപ്പോൾ തിരികെയെത്തിക്കും: മോദിക്കെതിരെ ദിവ്യ സ്പന്ദന

  • 181
    Shares

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് സോഷ്യൽ മീഡിയ ഹെഡ്ഡായ ദിവ്യ സ്പന്ദന. നിങ്ങൾ പല്ല് തേച്ചോ, ഉറങ്ങിയോ, ഭക്ഷണം കഴിച്ചോ എന്നൊന്നും അറിയാനല്ല ഞങ്ങൾക്ക് താത്പര്യം. അറിയേണ്ടത് വിംഗ് കമാൻഡറെ ഇപ്പോൾ സുരക്ഷിതനായി നാട്ടിൽ തിരിച്ചെത്തിക്കുമെന്നാണ്. ദിവ്യ ട്വിറ്ററിൽ കുറിച്ചു

കാണാതായ സൈനികനെ കുറിച്ച് ഒരക്ഷരം പോലും മോദി മിണ്ടിയില്ല. തിരിച്ചടിച്ച സൈന്യത്തെ അഭിനന്ദിക്കാൻ മാത്രമാണ് തയ്യാറായത്. രാജ്യത്തിന് വേണ്ടി ജീവൻ നഷ്ടമായവരുടെ ജീവത്യാഗത്തിൽ അപലപിക്കാനും മോദി തയ്യാറായിട്ടില്ലെന്ന് ദിവ്യ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *