ഡി കെ ശിവകുമാറിനെ ഒമ്പത് ദിവസത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ടു

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ ഒമ്പത് ദിവസത്തെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു. സെപ്റ്റംബർ 13 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. കർണാടകയിലെ ജനങ്ങളെ അഭിസംബോധന ചെയ്യാൻ ഡി കെ ശിവകുമാറിനെ അനുവദിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ഒരിക്കലുമാകില്ലെന്നായിരുന്നു കോടതിയുടെ മറുപടി

ഏഴ് കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് ഡി കെ ശിവകുമാറിനെതിരെ ഇ ഡി ആരോപിക്കുന്നത്. തന്റെ അറസ്റ്റിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് ശിവകുമാർ പ്രതികരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *