കർണാടക പിസിസി അധ്യക്ഷനായി ഡി കെ ശിവകുമാർ എത്തിയേക്കും; നീക്കങ്ങൾ ആരംഭിച്ചു

കർണാകയിൽ പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കം കോൺഗ്രസിനുള്ളിൽ ആരംഭിച്ചു. അധ്യക്ഷനടക്കമുള്ള എല്ലാ ഭാരവാഹികളെയും മാറ്റി പുതിയ ആളുകളെ തെരഞ്ഞെടുക്കാനുള്ള നടപടികളാണ് നോക്കുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് ഡി കെ ശിവകുമാറിന്റെ പേരിനാണ് മുൻതൂക്കം

കെപിസിസി അധ്യക്ഷനായ ദിനേഷ് ഗുണ്ടുറാവുവിന് പകരം ഡികെ ശിവകുമാറിനെ നിയമിക്കാൻ സാധ്യത ഏറുകയാണ്. അടുത്താഴ്ച നടക്കുന്ന എഐസിസി യോഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.

എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിയെ കാണുന്നതിനായി ഡികെ ശിവകുമാർ നിലവിൽ ഡൽഹിയിലാണുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *