ഡി കെ ശിവകുമാർ പുറത്തുവന്നാൽ ഏറ്റവുമധികം സന്തോഷിക്കുന്നത് താനായിരിക്കുമെന്ന് യെദ്യൂരപ്പ

കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിൽ തനിക്ക് ദു:ഖമുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. നിയമം നിയമത്തിന്റെ വഴി സ്വീകരിക്കും. ശിവകുമാർ എത്രയും വേഗം പുറത്തെത്തിയാൽ താൻ സന്തോഷവാനാകുമെന്നും യെദ്യൂരപ്പ പ്രതികരിച്ചു

ആരോപണങ്ങളിൽ വ്യക്തത വരുത്തി ശിവകുമാർ പുറത്തുവന്നാൽ മറ്റാരേക്കാളും സന്തോഷിക്കുന്നത് താനിയിക്കും. ദൈവത്തോട് പ്രർഥിക്കുകയാണ്. ഞാനാരെയും ജീവിതത്തിൽ വെറുത്തിട്ടില്ല. ആർക്കും ദോഷം വരണമെന്ന് ആഗ്രഹിച്ചിട്ടില്ല. എന്നാൽ നിയമം നിയമത്തിന്റെ വഴി പോകുമെന്നും യെദ്യൂരപ്പ കൂട്ടിച്ചേർത്തു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *