മഴ ലഭിക്കാൻ കർണാടകയിൽ കോൺഗ്രസ് മന്ത്രിയുടെ പ്രജന്യ ഹോമം

വരൾച്ച രൂക്ഷമായതോടെ കർണാടകയിൽ മഴ ലഭിക്കാൻ പ്രത്യേക പൂജയുമായി മുതിർന്ന കോൺഗ്രസ് നേതാവും ജലവിഭവ മന്ത്രിയുമായ ഡി കെ ശിവകുമാർ. ചിക്കമംഗളൂരുവിലെ ശ്രീ ഋഷ്യ ശൃംഗേശ്വര ക്ഷേത്രത്തിലാണ് മഴ ലഭിക്കാൻ ഡി കെ ശിവകുമാർ പ്രജന്യ ഹോമം നടത്തിയത്. എ എൻ ഐ വാർത്താ ഏജൻസിയുടേതാണ് റിപ്പോർട്ട്. മതപുരോഹിതരുടെ സാന്നിധ്യത്തിൽ പുലർച്ചെ വരെയായിരുന്നു ഹോമം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *