തിരുനെൽവേലിയിൽ ഡിഎംകെ നേതാവും ഭർത്താവും വീട്ടുജോലിക്കാരിയും കൊല്ലപ്പെട്ട നിലയിൽ

Loading...

തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ ഡിഎംകെ നേതാവും ഭർത്താവും വീട്ടുജോലിക്കാരിയും കൊല്ലപ്പെട്ട നിലയിൽ. തിരുനെൽവേലി മുൻ മേയറായ ഉമാ മഹേശ്വരി, ഭർത്താവ് മുരുഗശങ്കരൻ, ജോലിക്കാരി മാരി എന്നിവരാണ് കൊല്ലപ്പെട്ടത്. സർക്കാർ എൻജിനീയറിംഗ് കോളജിന് സമീപം മേലെപാളയത്ത് റോസ് നഗറിലെ വീട്ടിൽ വെച്ചാണ് കൂട്ടക്കൊലപാതകം നടന്നത്

ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ ജോലിക്കാരിയുടെ അമ്മ മകളെ അന്വേഷിച്ചെത്തിയപ്പോഴാണ് മൂന്ന് പേരും കൊല്ലപ്പെട്ട വിവരം അറിഞ്ഞത്. വീട്ടിലെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പോലീസ് സംശയിക്കുന്നുണ്ട്.

കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ ഉമാ മഹേശ്വരിക്കുണ്ട്. ഇവരുടെ മകൻ വർഷങ്ങൾക്ക് മുമ്പ് റോഡപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. മകൾ കാർത്തിക സ്വകാര്യ സ്ഥാപനത്തിൽ അധ്യാപികയാണ്. സ്വത്തുമായി ബന്ധപ്പെട്ടാണോ കൊലപാതകം നടന്നതെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *