കരുണാനിധിയുടെ ആരോഗ്യനിലയിൽ ആശാവഹമായ മാറ്റങ്ങളില്ല; പ്രവർത്തകർ തടിച്ചുകൂടുന്നു

Loading...
  • 12
    Shares

തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായി എം കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യനിലയിൽ ആശാവഹമായ മാറ്റങ്ങളില്ലെന്നാണ് ചെന്നൈ കാവേരി ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വാർത്തകൾ

പ്രധാന അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല. നൂറുകണക്കിന് ഡിഎംകെ പ്രവർത്തകരാണ് കാവേരി ആശുപത്രി പരിസരത്തേക്ക് പ്രവഹിക്കുന്നത്. ആശുപത്രി സ്ഥിതി ചെയ്യുന്ന മേഖലയിൽ കനത്ത ഗതാഗത തടസ്സവും രൂപപ്പെട്ടിട്ടുണ്ട്.

സുരക്ഷയുടെ ഭാഗമായി ആറുന്നൂറിലധികം പോലീസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. രാഷ്ട്രപതി രാം നാഥ് കോവിന്ദ് അടക്കമുള്ളവർ കരുണാനിധിയെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *