യു പിയിൽ ഐസിയുവിലായിരുന്ന യുവതിയെ പീഡിപ്പിച്ച ഡോക്ടർ അടക്കം മൂന്ന് പേർ അറസ്റ്റിൽ

  • 15
    Shares

ഉത്തർപ്രദേശിലെ മീററ്റിൽ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഡോക്ടർ അടക്കം മൂന്ന് പേർ അറസ്റ്റിൽ. ഒരാൾ നഴ്‌സും മറ്റൊരാൾ വാർഡ് ബോയിയുമാണ്.

ശ്വാസ തടസ്സത്തെ തുടർന്നാണ് മീററ്റിലെ നഴ്‌സിംഗ് ഹോമിൽ യുവതി അഡ്മിറ്റായത്. ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ കണ്ടതോടെ ഇവരെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ഐസിയുവിൽ വെച്ച് യുവതിക്ക് മയങ്ങാനുള്ള ഇഞ്ചക്ഷൻ നൽകുകയും മൂന്ന് പേർ ചേർന്ന് പീഡിപ്പിക്കുകയുമായിരുന്നു.

ബോധമുണർന്നപ്പോൾ തന്റെ കിടക്കയിൽ വാർഡ് ബോയിയെ കണ്ട യുവതി നിലവിളിക്കുകയും ഭർത്താവ് ഓടിവരികയുമായിരുന്നു. ഭർത്താവ് എത്തിയതോടെ കുറ്റവാളികൾ മൂന്ന് പേരും ഓടിരക്ഷപ്പെട്ടു. നിയാഷു, അശോക് മാലിക്, ഷദാബ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *