കൊൽക്കത്ത സംഭവം: തിങ്കളാഴ്ച ഡോക്ടർമാർ രാജ്യവ്യാപകമായി പണിമുടക്കും; 3.5 ലക്ഷം ഡോക്ടർമാർ ജോലിക്ക് കയറില്ല

Loading...

കൊൽക്കത്തയിൽ ജൂനിയർ ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ഐഎംഎ. 3.5 ലക്ഷം ഡോക്ടർമാർ സമരത്തിൽ പങ്കെടുക്കും. മതിയായ സുരക്ഷ ഉറപ്പ് വരുത്തനാണ് അധികാരികളോട് ആവശ്യപ്പെടുന്നതെന്നും ഐഎംഎ അറിയിച്ചു.

കൊൽക്കത്ത എൻ ആർ എസ് മെഡിക്കൽ കോളജ് ജൂനിയർ ഡോക്ടറായ പരിബാഹ മുഖർജിക്കാണ് രോഗിയുടെ ബന്ധുക്കളിൽ നിന്ന് ക്രൂര മർദനമേറ്റത്. തലയോട്ടിക്ക് പൊട്ടലുള്ള ഇദ്ദേഹം ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *