ജൂലൈ 31ന് ഡോക്ടർമാർ രാജ്യവ്യാപകമായി പണിമുടക്കും

ഡോക്ടർമാർ ജൂലൈ 31ന്(ബുധൻ)രാജ്യവ്യാപകമായി പണി മുടക്കും. ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ ലോക്‌സഭയിൽ പാസാക്കിയതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബുധനാഴ്ച രാവിലെ ആറ് മണി മുതൽ 24 മണിക്കൂർ നേരമാണ് പണിമുടക്ക്. സർക്കാർ, സ്വകാര്യ മേഖലകളിലെ എല്ലാ ഡോക്ടർമാരും പണിമുടക്കും. അതേസമയം അത്യാഹിത, തീവ്രപരിചരണ, ശസ്ത്രക്രിയ വിഭാഗങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *