ലുങ്കിയും ബനിയനുമൊക്കെ ഇനിയാകില്ല; ലോറി ഡ്രൈവർമാർക്ക് പുതിയ ഡ്രസ് കോഡ്

മോട്ടോർ വാഹന നിയമ ഭേദഗതി നിലവിൽ വന്നതോടെ ലോറി ഡ്രൈവർമാർക്കായി ഡ്രസ് കോഡൊരുക്കി ഉത്തർപ്രദേശ് സർക്കാർ. പാന്റും ഒപ്പം ഷർട്ടോ, ടീ ഷർട്ടോ ധരിക്കണമെന്ന് സർക്കാർ നിർദേശിച്ചു. സാധാരണയായി ലുങ്കിയും ബനിയനുമാണ് ലോറി ഡ്രൈവർമാർ ധരിക്കാറുള്ളത്.

ഇത്തരം വേഷം ധരിച്ച് വാഹനമോടിക്കുന്നത് നിയമഭേദഗതി പ്രകാരം 2000 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണ്. ഡ്രൈവർമാർക്ക് പുറമെ ലോറികളിലെ സഹായികൾക്കും പുതിയ ഡ്രസ് കോഡ് ബാധകമാണ്. സ്‌കൂൾ ബസ് ഡ്രൈവർമാർ, വാണിജ്യാവശ്യത്തിനു പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ എന്നിവർക്കും ഡ്രസ് കോഡ് ബാധകമാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *