രാജ്യത്ത് ഇ സിഗരറ്റിന്റെ വിൽപ്പനയും നിർമാണവും നിരോധിക്കാൻ തീരുമാനം

രാജ്യത്ത് ഇ സിഗരറ്റിന്റെ നിർമണണവും വിൽപ്പനയും നിരോധിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. നിർമാണം, വിപണനം, സംഭരണം, ഇറക്കുമതി, കയറ്റുമതി, ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ എല്ലാം നിരോധിച്ചു. വാർത്താ സമ്മേളനത്തിൽ ഇ സിഗരറ്റ് പ്രദർശിപ്പിച്ച് ദൂഷ്യഫലങ്ങൾ വിശദീകരിച്ചാണ് നിർമലാ സീതാരാമൻ ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയിൽ 400ഓളം ഇ സിഗരറ്റ് ബ്രാൻഡുകൾ ലഭ്യമാണ്. 150 ഫ്‌ളേവറുകളിൽ ഇവ ലഭിക്കും. എന്നാൽ ഉള്ളിലേക്ക് വലിക്കുന്ന നിക്കോട്ടിൻ വലിയ അളവിലാണ് എത്തുന്നതെന്ന് മന്ത്രി പറഞ്ഞു. സിഗരറ്റിനെ അതിജീവിക്കാനാണ് പലരും ഇ സിഗരറ്റിനെ ആശ്രയിച്ചത്. എന്നാൽ വലിയ തോതിൽ ഇതിന് അടിമപ്പെടുകയായിരുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *