എന്തിനാണ് സാമ്പത്തിക സംവരണം, പറഞ്ഞ പതിനഞ്ച് ലക്ഷം അക്കൗണ്ടിലേക്ക് തന്നാൽ പോരേയെന്ന് എഐഎഡിഎംകെ

Loading...
  • 11
    Shares

നരേന്ദ്രമോദി സർക്കാർ കൊണ്ടുവരുന്ന സാമ്പത്തിക സംവരണത്തിനെതിരെ എഐഎഡിഎംകെ. 2014 ലോകസ്ഭാ തെരഞ്ഞെടുപ്പ് സമയത്ത് മോദി വാഗ്ദാനം ചെയ്ത പോലെ 15 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകളിൽ എത്തിച്ചു നൽകിയിരുന്നുവെങ്കിൽ ഇപ്പോൾ 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തേണ്ടി വരുമായിരുന്നില്ലല്ലോയെന്ന് പാർട്ടി എംപി തമ്പിദുരൈ പറഞ്ഞു

അഴിമതി രൂക്ഷമാക്കുന്നതായിരിക്കും പുതിയ ബിൽ. കൃത്രിമത്വം കാണിച്ച് അർഹതപ്പെട്ടവരിൽ നിന്ന് അവകാശങ്ങൾ തട്ടിയെടുക്കാൻ ബിൽ സഹായകരമാക്കും. മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം നൽകിയിരുന്നുവെങ്കിൽ ബില്ലിന്റെ ആവശ്യമേ ഉണ്ടാകുമായിരുന്നില്ലല്ലോയെന്നും തമ്പിദുരൈ ചോദിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *