മുന്നാക്ക സാമ്പത്തികസംവരണം ആത്മാർഥതയില്ലാത്ത തെരഞ്ഞെടുപ്പ് തന്ത്രമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ

Loading...
  • 7
    Shares

കേന്ദ്രസർക്കാരിന്റെ മുന്നാക്ക സാമ്പത്തിക സംവരണം തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ തന്ത്രം മാത്രമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. കൂടിയാലോചന നടത്താതെയാണ് സാമ്പത്തിക സംവരണത്തിൽ കേന്ദ്രമന്ത്രിസഭാ തീരുമാനമെടുത്തിരിക്കുന്നത്. ആത്മാർഥതയില്ലാത്ത തെരഞ്ഞെടുപ്പ് തന്ത്രമാണിത്.

തീരുമാനം നടപ്പാക്കൽ ദുഷ്‌കരമായിരിക്കും. ചർച്ചകൾ കൂടാതെ സംവരണം നടപ്പാക്കരുതെന്നും സിപിഎം ആവശ്യപ്പെട്ടു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും സംവരണത്തെ സ്വാഗതം ചെയ്തിരുന്നു. അതേസമയം വിഎസ് സംവരണത്തിനെതിരായ നിലപാടായിരുന്നു സ്വീകരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *