സാമ്പത്തിസംവരണ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു; ഭരണഘടനാ ഭേദഗതി നിലവിൽ വന്നു

  • 18
    Shares

മുന്നോക്ക ജാതിക്കാർക്ക് വേണ്ടി ബിജെപി സർതക്കാർ കൊണ്ടുവന്ന സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അനുമതി. ബില്ലി രാഷ്ട്രപതി ഒപ്പിട്ടതോടെ ഭരണഘടനാ ഭേദഗതി നിലവിൽ വന്നു. നേരത്തെ ലോക്‌സഭയിലും രാജ്യസഭയിലും ബിൽ പാസായിരുന്നു.

രാജ്യസഭയിൽ 165 പേരുടെ പിന്തുണ ബില്ലിന് ലഭിച്ചിരുന്നു. മുസ്ലിം ലീഗ്, ആംആദ്മി, ഡിഎംകെ പാർട്ടികൾ മാത്രമാണ് ബില്ലിനെ എതിർത്തത്. എഐഎഡിഎംകെ അംഗങ്ങൾ സഭ ബഹിഷ്‌കരിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സവർണ ജാതിക്കാരെ തൃപ്തിപ്പെടുത്താനുള്ള മോദിയുടെ രാഷ്ട്രീയനീക്കത്തിന്റെ ഭാഗമാണ് സാമ്പത്തിക സംവരണം

മുന്നോക്ക ജാതിക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണമാണ് ബിൽ ഉറപ്പ് വരുത്തുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *