സാമ്പത്തിക സംവരണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്, ഭരണഘടനാ ഭേദഗതിക്ക് സ്‌റ്റേ ഇല്ല

Loading...
  • 4
    Shares

മുന്നോക്ക ജാതിക്കാർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ മോദി സർക്കാർ വരുത്തിയ ഭരണഘടനാ ഭേദഗതിക്ക് സ്‌റ്റേയില്ല. അതേസമയം സാമ്പത്തിക സംവരണത്തിനെതിരെയുള്ള ഹർജികൾ പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. ഹർജികളിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു

കേന്ദ്രത്തിന്റെ മറുപടി ലഭിച്ച ശേഷം ഹർജികളിൽ കൂടുതൽ വാദം കേൾക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സാമ്പത്തിക സംവരണത്തിനെതിരെ യൂത്ത് ഫോർ ഇക്വാലറ്റി നൽകിയ ഹർജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *