ഹരിയാനയിൽ ആടിനെ എട്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്തതായി ഉടമയുടെ പരാതി

  • 10
    Shares

ആടിനെ എട്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്തതായി പരാതി. ഹരിയാനയിലാണ് സംഭവം. ആടിന്റെ ഉടമസ്ഥനായ അസ്ലമാണ് പോലീസിൽ പരാതി നൽകിയത്. തന്റെ ആട് ഗർഭിണിയായിരുന്നുവെന്നും ഇയാൾ പരാതിയിൽ പറയുന്നു

ആടിനെ പീഡിപ്പിച്ചവരെല്ലാം ഒളിവിലാണ്. ഇവരെ പിടികൂടാനായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഹരിയാനയിൽ മൃഗങ്ങളെ ലൈംഗികമായി ഉപയോഗിക്കുന്ന പ്രവണത കൂടി വരികയാണെന്ന് മൃഗസംരക്ഷണ പ്രവർത്തകൻ മീറ്റ് അഷർ സംഭവത്തോട് പ്രതികരിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *