തെരഞ്ഞെടുപ്പ് സമയത്തെ റെയ്ഡുകൾക്ക് അനുമതി വാങ്ങണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

Loading...
  • 5
    Shares

തെരഞ്ഞെടുപ്പ് സമയത്തെ റെയ്ഡുകൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ അനുമതി വാങ്ങണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. എൻഫോഴ്‌സ്‌മെന്റിനും ആദായനികുതി വകുപ്പിനുമാണ് നിർദേശം നൽകിയിരിക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ അടുത്ത അനുയായികളുടെ വീട്ടിൽ റെയ്ഡ് നടന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ നിർദേശം

കമൽനാഥിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി പ്രവീൺ കക്കർ, അശ്വിൻ ശർമ എന്നിവരുടെ വീടുകൾ അടക്കം 50 ഓളം സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *