തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം മാതൃകാപരമെന്ന് പ്രണബ് മുഖർജി; നെറ്റി ചുളിച്ച് കോൺഗ്രസ്

Loading...

ഇവിഎമ്മിനെ കുറിച്ചും, തെരഞ്ഞെടുപ്പ് നടത്തിപ്പുകളെ കുറിച്ചും വ്യാപക ആരോപണങ്ങൾ ഉയരുന്നതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജി. മാതൃകാപരമായ പ്രവർത്തനം എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രണബ് മുഖർജി പ്രശംസിച്ചത്.

ഇത്രയും കാലം രാജ്യത്ത് ജനാധിപത്യം മുന്നോട്ടുപോയിട്ടുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനുകൾ കൃത്യതയോടെ പ്രവർത്തിച്ചതിനാലാണ്. മാതൃകാപരമായാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നതെന്നും പ്രണബ് മുഖർജി പറഞ്ഞു

വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാനിരിക്കെയാണ് പ്രണബ് മുഖർജിയുടെ പ്രതികരണം. പ്രതിപക്ഷത്തിന് കടുത്ത അമർഷമുണ്ടാക്കുന്ന പ്രതികരണമാണ് പ്രണബ് നടത്തിയിരിക്കുന്നത്. എന്നാൽ പ്രണബിന്റെ പ്രതികരണം ബിജെപി ക്യാമ്പുകൾ ആഘോഷിക്കുന്നുമുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *