ഇന്ത്യൻ സേനയെ മോദി സേനയാക്കി: അത് വേണ്ടെന്ന് യോഗിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

Loading...
  • 20
    Shares

ഇന്ത്യൻ സേനയെ മോദി സേനയെന്ന് വിശേഷിപ്പിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇത്തരം പ്രസ്താവനങ്ങൾ ആവർത്തിക്കരുതെന്ന് കമ്മീഷൻ താക്കീത് ചെയ്തു. സംഭവത്തിൽ യോഗിയോട് നേരത്തെ കമ്മീഷൻ വിശദീകരണം തേടിയിരുന്നു. നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് കമ്മീഷന്റെ നടപടി.

താൻ നടത്തിയ പരാമർശത്തിൽ തെറ്റൊന്നുമില്ലെന്നും മോദി സേന എന്നതിലൂടെ ഇന്ത്യൻ സർക്കാരിന്റെ സേന എന്നാണ് ഉദ്ദേശിച്ചതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. എന്നാൽ മുതിർന്ന നേതാവെന്ന നിലയിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *