വോട്ടെണ്ണൽ അൽപ്പ സമയത്തിനകം; നെഞ്ചിടിപ്പോടെ രാജ്യം

Loading...

രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അൽപ്പ സമയത്തിനകം ആരംഭിക്കും. 542 ലോക്‌സഭാ മണ്ഡലങ്ങളിലെയും വിജയികൾ ആരെന്ന് വരും മണിക്കൂറുകൾക്കുള്ളിൽ അറിയാം

രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. ഉച്ചയോടെ ഏകദേശ ഫലം അറിയാനാകും. ഔദ്യോഗിക പ്രഖ്യാപനം വൈകുന്നേരമാകും ഉണ്ടാകുക. ആന്ധ്ര, ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെയും തമിഴ്‌നാട്ടിലെ 22 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെയും ഫലവും ഇതോടൊപ്പം അറിയാം

കേരളത്തിൽ 20 മണ്ഡലങ്ങളാണുള്ളത്. സംസ്ഥാനത്ത് 140 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ എട്ട് മണിക്ക് തപാൽ വോട്ടുകൾ ആദ്യമെണ്ണും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *