രാമക്ഷേത്രവും ഏകീകൃത സിവിൽ കോഡും വീണ്ടും പൊന്തിവന്നു; ബിജെപിയുടെ പ്രകടന പത്രിക

Loading...
  • 9
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി. സങ്കൽപ് പത്ര എന്ന് പേരിട്ടിരിക്കുന്ന പ്രകടന പത്രികയാണ് പുറത്തിറക്കിയത്. നരേന്ദ്രമോദി, അമിത് ഷാ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. 2014ൽ നൽകിയ 550 വാഗ്ദാനങ്ങളിൽ 520 ഉം നടപ്പാക്കിയെന്ന് ബിജെപി അവകാശപ്പെട്ടു.

75 വാഗ്ദനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. കർഷരുടെ വരുമാനം ഇരട്ടിയാക്കും. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും. രാമക്ഷേത്രം നിർമിക്കും. അതിനായുള്ള എല്ലാ വഴികളും തേടും. നിർമാണം ഉടൻ ആരംഭിക്കും. ഏകീകൃത സിവിൽ കോഡ് നടപ്പാക്കും. പൗരത്വ ഭേദഗതി ബിൽ പാസാക്കും

അറുപത് കഴിഞ്ഞ ചെറുകിട-ഇടത്തരം കർഷകർക്ക് പെൻഷൻ നൽകും. സർക്കാരിന്റെ എല്ലാ തലങ്ങളിലും സ്ത്രീ ശാക്തീകരണം. പാർലമെന്റ്, സംസ്ഥാന നിയമസഭ എന്നിവിടങ്ങളിൽ 33 ശതമാനം വനിതാ സംവരണം ഏർപ്പെടുത്തുമെന്നും പ്രകടന പത്രികയിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *