മോദി പ്രചാരണത്തിനെത്തിയ 70 ശതമാനത്തിലേറെ മണ്ഡലങ്ങളിലും ബിജെപി അസ്സലായി തോറ്റു; മോദി എഫക്ട് ഒക്കെ വെറും തള്ളൽ മാത്രം

  • 46
    Shares

ബിജെപിക്കാർ വലിയ വായിൽ പറയുന്ന മോദി എഫക്ട് ഒക്കെ വെറും പേപ്പറിൽ മാത്രമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ മോദി പ്രചാരണം നടത്തിയ 70 ശതമാനത്തിലധികം മണ്ഡലങ്ങളിലും ബിജെപി അമ്പേ പരാജയപ്പെടുന്നതാണ് കണ്ടത്. മോദിയുടെ വാചക കസർത്ത് കാണാൻ തടിച്ചു കൂടി ആളുകളൊന്നും വോട്ടു രേഖപ്പെടുത്തിയില്ലെന്ന തിരിച്ചറിവ് വലിയ ആഘാതമാണ് ബിജെപിക്ക് നൽകുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലായി മോദി നേരിട്ട് പ്രചാരണത്തിനിറങ്ങിയ 80 മണ്ഡലങ്ങളിൽ 57 എണ്ണത്തിലും ബിജെപി നല്ല രീതിയിൽ തന്നെ തോറ്റ് നാണംകെട്ടു. വെറും 23 ഇടത്തു മാത്രമാണ് ജയിച്ചത്. മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ മോദി പ്രചാരണം നേരിട്ട് നയിച്ച 22 മണ്ഡലങ്ങളിലാണ് ബിജെപി ജയിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *