ഒന്നും പേടിക്കാനില്ല, 2019 തെരഞ്ഞെടുപ്പിന് ഈ ഫലം ഒരു ഭീഷണിയേ അല്ലെന്ന് ബിജെപി

  • 22
    Shares

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ കനത്ത പരാജയത്തിൽ 2019ൽ ഭയക്കാനായി ഒന്നുമില്ലെന്ന് പാർട്ടി വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിലാണ് ഇത്തരമൊരു നിഗമനം.

2019ൽ വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്ന പ്രചാരണങ്ങളെ തള്ളിക്കളയുന്നതായും ബിജെപി അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം കരസ്ഥമാക്കാനാകുമെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിൽ ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടിരുന്നു. കോൺഗ്രസിന്റെ തിരിച്ചുവരവ് 2019ൽ ബിജെപിക്ക് വൻ വെല്ലുവിളി ഉയർത്തുമെന്ന തരത്തിൽ രാഷ്ട്രീയ വിലയിരുത്തലുകളും വന്നു. ഇതിനെയാണ് ബിജെപി തള്ളക്കളയുന്നത്‌


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *