സെമിഫൈനൽ റിസൾട്ടിനായി രാജ്യം ഉറ്റുനോക്കുന്നു; ചങ്കിടിപ്പോടെ ബിജെപിയും കോൺഗ്രസും

  • 11
    Shares

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫളം ഇന്ന് പുറത്തുവരും. രാവിലെ എട്ട് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുന്നതിനാൽ ദേശീയ രാഷ്ട്രീയത്തിന്റെ ഗതി തന്നെ തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് വിവിധ പാർട്ടികളും ജനങ്ങളും ഈ തെരഞ്ഞെടുപ്പ് ഫലത്തെ നോക്കിക്കാണുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തിസ്ഗഢ്, മിസോറാം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാണ് അടുത്ത മണിക്കൂറിനുള്ളിൽ പുറത്തുവരിക.

രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. വിവിധ സർവേ ഫലങ്ങളും കോൺഗ്രസിനൊപ്പമായിരുന്നു. അതേസമയം ബിജെപിയും പ്രതീക്ഷ കൈവിട്ടിട്ടില്ല. മിസോറാമിൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെടുമെന്നാണ് കരുതുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *