കാശ്മീരിലെ ഹന്ദ്വാരയിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് സിആർപിഎഫ് ജവാൻമാരടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

  • 18
    Shares

ജമ്മു കാശ്മീരിലെ ഹന്ദ്വാരയിൽ ഭീകരരും സുരക്ഷാ സേനയുമായി വീണ്ടും ഏറ്റുമുട്ടൽ. ഞായറാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. രണ്ട് സി ആർ പി എഫ് ജവാൻമാരും രണ്ട് പോലീസുകാരും ഒരു നാട്ടുകാരനും ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

ഭീകരർ ഒളിച്ചിരിക്കുന്ന വീട് സുരക്ഷാസേന വളയുകയായിരുന്നു. കഴിഞ്ഞ ദിവസം രണ്ട് ഭീകരരെ സൈന്യം വധിച്ച അതേ മേഖലയിൽ തന്നെയാണ് ഇന്നും ഏറ്റുമുട്ടൽ നടക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *