യു എസ് ഹാക്കറുടെ വെളിപ്പെടുത്തല്‍: തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കി

  • 14
    Shares

2014 പൊതുതെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീനില്‍ വ്യാപകമായി അട്ടിമറി നടന്നുവെന്ന യു എസ് ഹാക്കറുടെ വെളിപ്പെടുത്തലില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി നല്‍കി. ഡല്‍ഹി പോലീസിലാണ് കമ്മീഷന്‍ പരാതി നല്‍കിയത്. പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യണമെന്നും ഇവിഎമ്മുകള്‍ ഹാക്ക് ചെയ്ത വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെടുന്നു. സയ്യിദ് ഷൂജ എന്നയാളാണ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *