വോട്ടെടുപ്പ് ആരംഭിക്കും മുമ്പേ വോട്ടിംഗ് യന്ത്രത്തിൽ 125 വോട്ടുകൾ; പരാതി ഉയർന്നതോടെ ഒഴിവാക്കി

Loading...
  • 240
    Shares

ആന്ധ്രപ്രദേശിലെ മസുലയിൽ വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേടുകൾ നടന്നതായി പരാതി. പോളിംഗ് ആരംഭിക്കുന്നതിന് മുമ്പ് 125 ഓളം വോട്ടുകളാണ് വോട്ടിംഗ് മെഷീനിലുണ്ടായിരുന്നത്. പരാതി ഉയർന്നതോടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇത് ഡിലീറ്റ് ചെയ്യുകയായിരുന്നു.

മച്ചിലിപ്പട്ടണത്ത് നടന്ന മോക്ക് പോളിൽ രേഖപ്പടുത്തിയ വോട്ടുകളാണ് ഇതെന്നും ഡിലീറ്റ് ചെയ്യാൻ മറന്നു പോയതാണെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. വോട്ടെടുപ്പ് ആരംഭിച്ചതിന് ശേഷമാണ് ഈ വോട്ടുകൾ മെഷീനിലുണ്ടെന്ന് മനസ്സിലായത്. തുടർന്ന് അത് നീക്കം ചെയ്യുകയായിരുന്നുവെന്ന് റിട്ടേണിംഗ് ഓഫീസറായ ജെ ഉദയഭാസ്‌കർ പ്രതികരിച്ചു

എന്നാൽ തങ്ങൾ ചെയ്ത വോട്ടുകൾ കൂടി പോളിംഗ് ഉദ്യോഗസ്ഥർ ഡിലീറ്റ് ചെയ്ത് കളഞ്ഞതായി ചില വോട്ടർമാർ പരാതിപ്പെട്ടു. ഇതോടെ പുതിയ ഇവിഎം എത്തിച്ച് വോട്ടെടുപ്പ് പുനരാരംഭിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *