ഇവിഎമ്മും വിവിപാറ്റുകളും തമ്മിൽ പൊരുത്തക്കേടുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

Loading...

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകലും വിവിപാറ്റുകളും തമ്മിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നതായി സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. എട്ടിടങ്ങളിലാണ് പൊരുത്തക്കേട് കണ്ടെത്തിയത്. ഒരു മണ്ഡലത്തിലെ അഞ്ച് വോട്ടിംഗ് യന്ത്രത്തിൽ നിന്നുള്ള വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്ന കോടതി നിർദേശത്തിനുസരിച്ചാണ് പരിശോധന നടത്തിയത്

പൊരുത്തക്കേട് വെറും .0004 ശതമാനം മാത്രമാണെന്നും എട്ട് സ്ഥലങ്ങളിലും അന്തിമ ഫലത്തെ ഇത് ഒട്ടും തന്നെ ബാധിക്കില്ലെന്നും കമ്മീഷൻ അവകാശപ്പെടുന്നു. മാനുഷിക അബദ്ധങ്ങളാകാം പൊരുത്തക്കേടിന് പിന്നിലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ന്യായീകരിക്കുന്നു.

രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, മേഘാലയ, മണിപ്പൂർ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *