എക്സിറ്റ് പോൾ 2019; കേരളത്തിൽ യുഡിഎഫ് തരംഗം എന്ന് ഇന്ത്യ ടുഡേ സർവേ

കേരളത്തിൽ യുഡിഎഫ് ഭൂരിപക്ഷം ലഭിക്കുമെന്ന് ഇന്ത്യ ടുഡേ എക്സിറ്റ് പോൾ പ്രവചനം. ആകെയുള്ള 20 സീറ്റിൽ 15 മുതൽ 16 സീറ്റ് വരെ കേരളത്തിൽ ഒരു സീറ്റ് എൻഡിഎ നേടുമെന്നും ഇന്ത്യ ടുഡേ എക്സിറ്റ് പോൾ സർവ്വെ. കേരളത്തിൽ എൽഡിഎഫിന് മൂന്ന് മുതൽ അഞ്ച് സീറ്റ് ലഭിക്കുകയുള്ളുവെന്നും ഇന്ത്യ ടുഡേ സർവേ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *