എക്‌സിറ്റ് പോൾ ഫലങ്ങളിൽ വീണുപോകരുത്; സ്‌ട്രോംഗ് റൂമുകളിൽ കാവൽ നിൽക്കണമെന്നും പ്രിയങ്ക

Loading...

എക്‌സിറ്റ് പോൾ ഫലങ്ങളിൽ നിരാശരാകരുതെന്ന് ആഹ്വാനം ചെയ്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രവർത്തകർക്കുള്ള ഓഡിയോ സന്ദേശത്തിലാണ് പ്രിയങ്ക ഇക്കാര്യം പറയുന്നത്. ഊഹാപോഹങ്ങളിലും എക്‌സിറ്റ് പോൾ ഫലങ്ങളിലും നിരാശരാകരുത്. നിങ്ങളുടെ നിശ്ചയദാർഢ്യത്തിന് തകർക്കുന്നതിന് വേണ്ടിയാണത്.

ജാഗരൂഗരായിരിക്കുക എന്നതാണ് പ്രധാനം. സ്‌ട്രോംഗ് റൂമുകൾക്കും കൗണ്ടിംഗ് സ്‌റ്റേഷനുകൾക്കും പുറത്ത് ഉണർന്നിരിക്കണം. കൂട്ടായ പരിശ്രമത്തിന് ഫലമുണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

പുറത്തുവന്ന പതിനാല് എക്‌സിറ്റ് പോൾ ഫലങ്ങളിൽ 12ഉം ബിജെപി സഖ്യത്തിന് 300ലധികം സീറ്റുകൾ പ്രവചിച്ചിട്ടുണ്ട്. കോൺഗ്രസിന് 120 സീറ്റുകൾ മാത്രം ലഭിക്കുവെന്നാണ് പ്രവചനം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *